‘പടച്ചോനേ ഇങ്ങള് കാത്തോളി…’ ചിത്രത്തിന്റെ രണ്ടാം ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറക്കി

ബിജിത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനേ ഇങ്ങള് കാത്തോളി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ രണ്ടാം ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിൽ നായകനായെത്തുന്നത് ശ്രീനാഥ് ഭാസിയാണ്. ഇടതുപക്ഷ രാഷ്ട്രീയ നേതാവായിട്ടാണ് ചിത്രത്തിൽ താരം…

View More ‘പടച്ചോനേ ഇങ്ങള് കാത്തോളി…’ ചിത്രത്തിന്റെ രണ്ടാം ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറക്കി