പാറിപ്പറന്ന മുടിയും അഴുക്ക് പുരണ്ട മുഖവും; ഇതിൽ പൃഥ്വിയില്ല, അടി മുതൽ മുടി വരെ നജീബ് മാത്രം! പോസ്റ്റർ വൈറൽ

മലയാളത്തിലെ ഏറ്റവും പ്രതീക്ഷയുടെ ചിത്രങ്ങളിൽ ഒന്നായ ആട് ജീവിതത്തിന്റെ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ. പത്ത് വർഷത്തിനു ശേഷം എത്തുന്ന ബ്ലെസി ചിത്രത്തിന് വേണ്ട അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാളികൾ നെഞ്ചേറ്റിയ ഒരു നോവലിൻറെ ചലച്ചിത്രാവിഷ്കാരം…

View More പാറിപ്പറന്ന മുടിയും അഴുക്ക് പുരണ്ട മുഖവും; ഇതിൽ പൃഥ്വിയില്ല, അടി മുതൽ മുടി വരെ നജീബ് മാത്രം! പോസ്റ്റർ വൈറൽ

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവര്‍ ഒന്നിക്കുന്ന ‘കുരുവിപാപ്പ’; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ…

View More വിനീത്, ലാല്‍ജോസ്, മുക്ത എന്നിവര്‍ ഒന്നിക്കുന്ന ‘കുരുവിപാപ്പ’; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വിനീത്, ലാല്‍ജോസ്, മുക്ത ഒപ്പം കൈലാഷും ഒന്നിക്കുന്ന ‘കുരുവിപാപ്പ’; സെക്കന്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

സീറോ പ്ലസ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഖാലിദ്.കെ, ബഷീര്‍ കെ.കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് വിനീത്, കൈലാഷ്, ലാല്‍ജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിന്റെ…

View More വിനീത്, ലാല്‍ജോസ്, മുക്ത ഒപ്പം കൈലാഷും ഒന്നിക്കുന്ന ‘കുരുവിപാപ്പ’; സെക്കന്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മീരാ ജാസ്മിന്‍-നരേന്‍ കോംബോ വീണ്ടും; ക്വീന്‍ എലിസബത്ത് പ്രദര്‍ശനത്തിനൊരുങ്ങുന്നു

മീരാ ജാസ്മിന്‍-നരേന്‍ കോംബോ വീണ്ടും ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം ക്വീന്‍ എലിസബത്ത് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം , ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരുടെയും കോംബോയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ‘ക്വീന്‍ എലിസബത്തി’ലൂടെ…

View More മീരാ ജാസ്മിന്‍-നരേന്‍ കോംബോ വീണ്ടും; ക്വീന്‍ എലിസബത്ത് പ്രദര്‍ശനത്തിനൊരുങ്ങുന്നു

മീരാ ജാസ്മിന്‍ – നരേന്‍ ഒരുമിക്കുന്ന എം.പത്മകുമാര്‍ ചിത്രം ‘ക്വീന്‍ എലിസബത്ത്’ 

മലയാളത്തില്‍ മികവുറ്റ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ എം.പത്മകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്’. മീരാ ജാസ്മിന്‍ മലയാള സിനിമയിലേക്ക്  ശക്തമായ തിരിച്ചു വരവ് നടത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും ഇന്ന്…

View More മീരാ ജാസ്മിന്‍ – നരേന്‍ ഒരുമിക്കുന്ന എം.പത്മകുമാര്‍ ചിത്രം ‘ക്വീന്‍ എലിസബത്ത്’ 

സാമന്ത ചിത്രം ‘ശാകുന്തളം’- പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മഹാഭാരതത്തിലെ ശകുന്തള – ദുഷ്യന്തന്‍ പ്രണയകഥയായ കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 14 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.…

View More സാമന്ത ചിത്രം ‘ശാകുന്തളം’- പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

അഹാന കൃഷ്ണ- ഷൈന്‍ ടോം ചാക്കോ ചിത്രം അടി : പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘അടി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അതേസമയം ഏപ്രില്‍ 14ന് ചിത്രം വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.…

View More അഹാന കൃഷ്ണ- ഷൈന്‍ ടോം ചാക്കോ ചിത്രം അടി : പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

സസ്‌പെന്‍സ് ത്രില്ലര്‍ ‘പൊലീസ് ഡേ’യില്‍ പ്രധാന വേഷത്തില്‍ ടിനി ടോം

നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്യുന്ന ‘പൊലീസ് ഡേ’യില്‍ പ്രധാന വേഷത്തിലെത്തില്‍ ടിനി ടോമെത്തുന്നു. ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്‌ക്കാരണമാണ് ‘പൊലീസ് ഡേ’. മനോജ് ഐ ജിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ‘പൊലീസ്…

View More സസ്‌പെന്‍സ് ത്രില്ലര്‍ ‘പൊലീസ് ഡേ’യില്‍ പ്രധാന വേഷത്തില്‍ ടിനി ടോം

ഭഗവതിയായി മോക്ഷ; ‘കള്ളനും ഭഗവതിയും’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

വിഷ്ണു ഉണ്ണികൃഷ്ണനും, അനുശ്രീയും, മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ഭഗവതിയായെത്തുന്ന മോക്ഷയാണ് പോസ്റ്ററിലുള്ളത്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ്…

View More ഭഗവതിയായി മോക്ഷ; ‘കള്ളനും ഭഗവതിയും’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

സന്തോഷത്തിലെ ഷാജോണിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി

അമിത് ചക്കാലക്കലും അനു സിതാരയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സന്തോഷം’. ചിത്രത്തിലെ ഷാജോണിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. സുരേഷ് കുമാര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അജിത് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

View More സന്തോഷത്തിലെ ഷാജോണിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി