നടന വിസ്മയം മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലിനേയും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. യാത്രകളോടും ഫോട്ടോഗ്രാഫിയോടും പ്രണയമായിരുന്ന താരപുത്രന് സിനിമ എന്നത് മനസ്സില്‍ ഒരു ആഗ്രഹമായിപോലും ഇല്ലായിരുന്നു. ഇപ്പോഴിതാ മകനെ...
സൂപ്പര്‍ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രുതി ജയന്. പിന്നീട് ചുരുക്കം ചില സിനിമകളിലൂടെ തന്നെ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ജൂണ്‍...
മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമാ മേഖലയില്‍ തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ നമിതയ്ക്ക് സാധിച്ചിട്ടുണ്ട്. മുന്‍ നിര നായകന്മാരുടെ കൂടെയെല്ലാം...