‘ലോ കോളേജില്‍ അങ്ങനെ സംഭവിക്കരുതാരുന്നു’ കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതികരിച്ച് അപര്‍ണ

എറണാകുളം ലോ കോളേജില്‍ തങ്കം സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി അപര്‍ണയെത്തി. കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്നും ലോ കോളേജില്‍…

View More ‘ലോ കോളേജില്‍ അങ്ങനെ സംഭവിക്കരുതാരുന്നു’ കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതികരിച്ച് അപര്‍ണ