ഒട്ടും കൂൾ അല്ലാത്ത കൂൾ സുരേഷിന്റെ പെരുമാറ്റം! അവതാരകയുടെ കഴുത്തിൽ പൂമാലയിട്ടു, വിവാദം

അനുവാദമില്ലാതെ അവതാരകയുടെ കഴുത്തിൽ പൂമാലയിട്ട നടൻ കൂൾ സുരേഷ് വീണ്ടും വിവാദത്തിൽ. മൻസൂർ അലിഖാൻ നായകനാകുന്ന ‘സരക്ക്’ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് സംഭവം. അവതാരക കൂൾ സുരേഷിനെ പ്രസംഗിക്കാൻ സ്റ്റേജിലേക്ക് വിളിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ.…

View More ഒട്ടും കൂൾ അല്ലാത്ത കൂൾ സുരേഷിന്റെ പെരുമാറ്റം! അവതാരകയുടെ കഴുത്തിൽ പൂമാലയിട്ടു, വിവാദം