ധനുഷിന്റെ 50ാം ചിത്രത്തിൽ നായികയായി എത്തുന്നത് ആരാണെന്നോ?

ക്യാപ്റ്റൻ മില്ലർ എന്ന സിനിമയ്ക്ക് ശേഷം ധനുഷ് അഭിനയിക്കുന്നത് സൺ പിക്‌ചേർസ് നിർമ്മിക്കുന്ന ചിത്രത്തിലാണ്. ധനുഷിൻറെ കരിയറിലെ 50മത്തെ ചിത്രമാണിത്. ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. അതിനാൽ തന്നെ താൽക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന്…

View More ധനുഷിന്റെ 50ാം ചിത്രത്തിൽ നായികയായി എത്തുന്നത് ആരാണെന്നോ?