ഒരാഴ്ച മുന്‍പ് കിണറ്റില്‍ നിന്ന് രക്ഷിച്ചയാളുടെ മൃതദേഹം ഇന്നലെ വീണ്ടും അതേ കിണറില്‍

ഒരാഴ്ച മുന്‍പ് കിണറ്റില്‍ നിന്ന് രക്ഷിച്ച 57കാരനെ അതേ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് മേലാംകോട് ജയ കോട്ടേജില്‍ ജയകുമാര്‍ (57)ന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. അഗ്‌നിശമന സേനയാണ് കഴിഞ്ഞയാഴ്ച ഇയാളെ രക്ഷപ്പെടുത്തിയതെങ്കിലും…

View More ഒരാഴ്ച മുന്‍പ് കിണറ്റില്‍ നിന്ന് രക്ഷിച്ചയാളുടെ മൃതദേഹം ഇന്നലെ വീണ്ടും അതേ കിണറില്‍