ബാലയ്ക്ക് പുറമേ പല പ്രമുഖര്‍ക്കും ലഭിച്ചത് വ്യാജ ഡോക്ടറേറ്റ്

സംസ്ഥാനത്ത് ഓണററി ബിരുദങ്ങളെന്ന പേരില്‍ തട്ടിപ്പു ഡോക്ടറേറ്റുകള്‍ നല്‍കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി എന്ന വ്യാജ സര്‍വകലാശാലയുടെ പേരിലുള്ള ഡോക്ടറേറ്റിന് വില ഒരു ലക്ഷം രൂപയാണ്. നടന്‍ ബാലയടക്കമുള്ള…

View More ബാലയ്ക്ക് പുറമേ പല പ്രമുഖര്‍ക്കും ലഭിച്ചത് വ്യാജ ഡോക്ടറേറ്റ്