വിവാഹ വേദിയില്‍ വെച്ച് വധുവിന് കഴുതയെ സമ്മാനിച്ച് വരന്‍

വിവാഹത്തിന് പലതരം സര്‍പ്രൈസുകളാണ് വധൂവരന്മാര്‍ പരസ്പരം ഒരുക്കുന്നത്. അത്തരം വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വരന്‍ തന്റെ പ്രിയതമയ്ക്ക് സര്‍പ്രൈസായി നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.   View…

View More വിവാഹ വേദിയില്‍ വെച്ച് വധുവിന് കഴുതയെ സമ്മാനിച്ച് വരന്‍