ഫാഷന്‍ പരീക്ഷണങ്ങളിലൂടെ എപ്പോഴും വിവാദത്തില്‍പ്പെടുന്ന മോഡലാണ് ഉര്‍ഫി ജാവേദ്. കൈയ്യില്‍ കിട്ടുന്നതെന്തും വസ്ത്രമാക്കി മാറ്റുന്നയാളാണ് ഉര്‍ഫി. പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്ന താരമാണ്. എന്നാല്‍ വിമര്‍ശനങ്ങളില്‍ ഒന്നും...
ബോളിവുഡിലെ ഏറെ ആരാധകരുള്ള നടിയാണ് കരീന കപൂര്‍. കുടുംബത്തിനും സിനിമയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നയാളാണ് കരീന. മക്കളോടൊപ്പം തിരക്കിലായതോടെ താരം സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും താരത്തിന് നിരവധി ആരാധകരുണ്ട്. തന്റെ...
വ്യത്യസ്ത വസ്ത്ര പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയാണ് മോഡലും നടിയുമായ ഉര്‍ഫി. ഫാഷനില്‍ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത സ്റ്റൈലുകളാണ് ഉര്‍ഫി കൊണ്ടുവരാറുള്ളത്. അമിതമായ ഗ്ലാമറസ് വസ്ത്രങ്ങളാണ് ഉര്‍ഫിയുടെ ഫാഷനില്‍ ഉള്‍പ്പെടാറുള്ളത്. അതിന്റെ പേരില്‍...
വസ്ത്രധാരണത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരുണ്ട്. അത്തരത്തില്‍ പരീക്ഷണം നടത്തുന്ന മോഡലും നടിയുമാണ് ഉര്‍ഫി ജാവേദ്. തനിക്ക് ഇഷ്ടമുള്ള രീതിയിലും വ്യത്യസ്തമായ ശൈലികളിലും വസ്ത്രം ധരിച്ചെത്തുന്ന ഉര്‍ഫിയെ ക്രൂരമായി ട്രോളുന്നവരുമുണ്ട്. അതേസമയം, വിമര്‍ശനങ്ങളില്‍...
മോഡലിംഗിലും ഫാഷനുകളിലും ദിനംപ്രതി നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ലോകത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഫാഷൻ മാമാങ്കമാണ് മെറ്റ് ഗാല. മെറ്റ് ഗാലയുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വ്യത്യസ്തകളും വേഷപ്പകർച്ചകളും...