‘തന്മയയുടെ പെര്‍ഫോമന്‍സ് ഭൂരിഭാഗം ആളുകളും കണ്ടിട്ടില്ല….. പിന്നെ എങ്ങനെ മോശം എന്ന് പറയും’

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി അവഗണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തില്‍…

View More ‘തന്മയയുടെ പെര്‍ഫോമന്‍സ് ഭൂരിഭാഗം ആളുകളും കണ്ടിട്ടില്ല….. പിന്നെ എങ്ങനെ മോശം എന്ന് പറയും’