ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഷാജി കൈലാസ് രണ്ട് ഹിറ്റ് ചിത്രങ്ങളാണ് മലയാളിക്ക് സമ്മാനിച്ചത്. പൃഥ്വിരാജിനെ വെച്ച് സംവിധാനം ചെയ്ത കടുവയും കാപ്പയും. ഇപ്പോഴിതാ തന്റെ പുതിയ പടങ്ങളെ കുറിച്ചും മാറ്റങ്ങളെ...
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ‘കാപ്പ’യ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. ‘കൊട്ട മധു’...
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ‘കാപ്പ’യ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. ‘കൊട്ട മധു’...
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘കാപ്പ’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തിരു..തിരു..തിരുവനന്തോരത്ത്’.. എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ജേക്സ് ബിജോയുടെ സംഗീതത്തില്‍ സുഭാഷ് ബാബു...
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ്...
ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന കാപ്പയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കടുവ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ കാപ്പയുടെ പോസ്റ്റര്‍...