ഒപ്പിടുന്നതിനിടെ പേന ലീക്കായി; ക്ഷുഭിതനായി ചാള്‍സ് രാജാവ്- വീഡിയോ വൈറല്‍

ഒപ്പിടുന്നതിനിടെ പേനയിലെ മഷി ചോര്‍ന്നതിനെ തുടര്‍ന്ന് ക്ഷുഭിതനായി ചാള്‍സ് രാജാവ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ അടുത്ത ദിവസങ്ങളില്‍ ഇതു രണ്ടാം തവണയാണ് ചാള്‍സ് രാജാവ് ഇത്തരത്തില്‍ പ്രകോപിതനാകുന്നത്. ശനിയാഴ്ച, ലണ്ടനില്‍…

View More ഒപ്പിടുന്നതിനിടെ പേന ലീക്കായി; ക്ഷുഭിതനായി ചാള്‍സ് രാജാവ്- വീഡിയോ വൈറല്‍