നടന്‍ കൃഷ്ണം രാജു അന്തരിച്ചു; ഞെട്ടലോടെ സിനിമാ ലോകം

പ്രശസ്ത തെലുങ്ക് താരം കൃഷ്ണം രാജു (83) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടന്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ച ആദ്യ നടനായിരുന്നു കൃഷ്ണം…

View More നടന്‍ കൃഷ്ണം രാജു അന്തരിച്ചു; ഞെട്ടലോടെ സിനിമാ ലോകം