വരന്റെ വീട്ടുകാര്‍ നല്‍കിയ ലെഹങ്ക ഇഷ്ടമായില്ല; കല്യാണം വേണ്ടെന്ന് വെച്ച് വധു

വിചിത്രമായ ഒരു സംഭവമാണ് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിന്നും പുറത്തുവന്നത്. ഭാവി വരന്റെ വീട്ടുകാര്‍ സമ്മാനിച്ച ലെഹംഗ ഇഷ്ടപ്പെടാത്തതിനാല്‍ ഒരു സ്ത്രീ തന്റെ കല്യാണം വേണ്ടെന്ന് വച്ചു. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, ലക്നൗവില്‍ നിന്ന് 10,000…

View More വരന്റെ വീട്ടുകാര്‍ നല്‍കിയ ലെഹങ്ക ഇഷ്ടമായില്ല; കല്യാണം വേണ്ടെന്ന് വെച്ച് വധു