മധുബാലയുടെ വാക്കുകള്‍ കേട്ട് ആലിംഗനം ചെയ്തത് പോലെയുണ്ടെന്ന് സായ് പല്ലവി

താനൊരു സായി പല്ലവി ആരാധികയാണെന്ന് പറഞ്ഞ് ആരാധകരുടെ പ്രിയതാരം മധുബാല. സായ് പല്ലവിയാണ് തന്റെ ഇഷ്ട നടിയെന്ന് താരം പറയുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. pic.twitter.com/F4Xy3Rg3q6 — madhoo (@madhoo69) January 27, 2022…

View More മധുബാലയുടെ വാക്കുകള്‍ കേട്ട് ആലിംഗനം ചെയ്തത് പോലെയുണ്ടെന്ന് സായ് പല്ലവി