മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെ മിനി സ്ക്രീനിലെത്തിയ നടി ഗൗരി കൃഷ്ണ വിവാഹിതയാവുന്നു. ഗൗരി നായികയായ ‘പൗര്‍ണമിത്തിങ്കള്‍’ സീരിയലിന്റെ സംവിധായകന് മനോജ് പേയാട് ആണ് വരന്. ഇന്നായിരുന്നു വിവാഹ നിശ്ചയം.…
View More മുടങ്ങിപ്പോയ വിവാഹ നിശ്ചയം കഴിഞ്ഞു; ഗൗരി കൃഷ്ണനും സംവിധായകന് മനോജ് പേയാടും വിവാഹിതരാവുന്നു- വീഡിയോ