‘ഏറ്റവും പ്രിയപ്പെട്ട ബാല്‍ക്കണിയില്‍ വെച്ച് വിവാഹം നടന്നു’ ചിത്രങ്ങള്‍ പങ്കുവെച്ച് ആലിയ ഭട്ട്

അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷം ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ബാല്‍ക്കണിയില്‍ വച്ചാണ് വിവാഹിതരായതെന്ന്…

View More ‘ഏറ്റവും പ്രിയപ്പെട്ട ബാല്‍ക്കണിയില്‍ വെച്ച് വിവാഹം നടന്നു’ ചിത്രങ്ങള്‍ പങ്കുവെച്ച് ആലിയ ഭട്ട്