ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ എൻ നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ സോംഗ് പുറത്തുവിട്ടു. എന്നിലെ പുഞ്ചിരി...
ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ച് വരുന്ന ഓസ്ലര് ക്രിസ്മസിനെത്തും. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മിഥുന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ...
മിഥുന് മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തില്‍ ജയറാമാണ് നായകനായെത്തുന്നത്. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അബ്രഹാം ഓസ്ലര് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്....
ബ്രഹ്മപുരം വിഷപ്പുകയ്ക്കെതിരെ സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ബ്രഹ്മപുരം വിഷയത്തില്‍ ഉത്തരവാദികള്‍ ആരായാലും മറുപടി പറഞ്ഞേ മതിയാകൂ എന്നാണു സംവിധായകന്റെ വിമര്‍ശനം. കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളില്‍...
സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച വൈശാഖിന്റെ പുതിയ ചിത്രത്തിന് മറ്റൊരു സംവിധായകനായ മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്നു. ചിത്രത്തിൽ നായകൻ മമ്മൂട്ടിയാണെന്നാണ് പുറത്തുവരുന്ന വിവരം. കാരണം മറ്റൊന്നുമല്ല. മിഥുൻ,...