ബിഗ്ബോസിലെ ഒരു മത്സരാർത്ഥി ആയിരുന്ന നിമിഷ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെർസ് തങ്ങളുടെ കരയുന്ന വീഡിയോ...
ഓണാഘോഷത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. ഒപ്പം സോഷ്യല്‍ മീഡിയയില്‍ പ്രിയ താരങ്ങളുടെ ഓണം ഔട്ട് ഫിറ്റിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പതിവില്‍ നിന്ന് വ്യത്യസ്തമായൊരു ഓണം...
ബിഗ് ബോസ് സീസണ് ഫോറിലെ താരങ്ങളായിരുന്നു ജാസ്മിന്, ഡോക്ടര്‍ റോബിന്, നിമിഷ എന്നിവര്‍. ബിഗ് ബോസ് വീട്ടില്‍ നിന്ന സമയത്ത് ഒരുപാട് വഴക്കുകളും ആശയ വ്യത്യാസങ്ങളും ഉള്ള വ്യക്തികളും ആയിരുന്നു...
ബിഗ്ഗ് ബോസ്സ് സീസണ് ഫോറിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്ന നിമിഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. മൂന്നാറില്‍ തന്റെ സുഹൃത്തുക്കളായ ജാസ്മിന്, ഡെയ്സി എന്നിവര്‍ക്കൊപ്പം അവധി ദിവസങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ്...