യുവനടിമാര്‍ ആക്രമിക്കപ്പെട്ട സംഭവം അപലപനീയമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിക്കിടെ യുവ നടിമാര്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി. വാര്‍ത്ത വളരെയേറെ ആശങ്കയുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് സതീദേവി പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ…

View More യുവനടിമാര്‍ ആക്രമിക്കപ്പെട്ട സംഭവം അപലപനീയമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ