‘അമ്മ’യുടെ ഗ്രൂപ്പ് ഫോട്ടോ! താരങ്ങളോടൊപ്പം നിലത്തിരുന്ന് മമ്മൂക്ക..!

കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ യോഗം കൊച്ചിയില്‍ വെച്ച് നടന്നത്. സംഭവബഹുലമായ ചര്‍ച്ചകളും തീരുമാനങ്ങളും എടുത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി അവസാനിച്ചത്. യോഗം കഴിഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് ഒരു ഫോട്ടോ…

View More ‘അമ്മ’യുടെ ഗ്രൂപ്പ് ഫോട്ടോ! താരങ്ങളോടൊപ്പം നിലത്തിരുന്ന് മമ്മൂക്ക..!