അശ്ശീല വീഡിയോ ചിത്രീകരണം; പൂനം പാണ്ഡേക്കും മുൻ ഭർത്താവിനുമെതിരെ കുറ്റപത്രം

നടിയും മോഡലുമായ പൂനം പാണ്ഡേക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് ഗോവ പോലീസ്. അശ്ശീല വിഡിയോ ചിത്രീകരിച്ച കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കാനക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്…

View More അശ്ശീല വീഡിയോ ചിത്രീകരണം; പൂനം പാണ്ഡേക്കും മുൻ ഭർത്താവിനുമെതിരെ കുറ്റപത്രം