എന്റെ നിശബ്ദത മുതലെടുക്കരുത്; നിർമ്മാതാവിനെതിരെ അമീഷ പാട്ടീൽ!!

നിർമ്മാതാവിനെ വണ്ടിചെക്ക് നൽകി പറ്റിച്ചെന്ന കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരിച്ച് ബോളിവുഡ് നടി അമീഷ പട്ടേൽ. തനിക്ക് നീതിന്യായ സംവിധാനത്തിൽ പൂർണ വിശ്വാസമുണ്ടെന്നും തന്റെ മൗനം പരാതിക്കാരനായ അജയ് കുമാർ സിംഗ് മുതലെടുത്തെു…

View More എന്റെ നിശബ്ദത മുതലെടുക്കരുത്; നിർമ്മാതാവിനെതിരെ അമീഷ പാട്ടീൽ!!

വണ്ടിച്ചെക്ക് കേസിൽ നടി കോടതിയിൽ കീഴടങ്ങി

സിനിമാ നിർമാതാവിനെ വണ്ടിച്ചെക്ക് നൽകി പറ്റിച്ച കേസിൽ ബോളിവുഡ് നടി അമീഷ പട്ടേൽ റാഞ്ചി കോടതിയിൽ കീഴടങ്ങി. കീഴടങ്ങിതിന് പിന്നാലെ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ജൂൺ 21ന് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.…

View More വണ്ടിച്ചെക്ക് കേസിൽ നടി കോടതിയിൽ കീഴടങ്ങി

മദ്യലഹരിയിൽ സ്വന്തം കാർ ലിഫ്റ്റ് കൊടുത്തയാളുടേതെന്നു കരുതി; കാർ അപരിചിതനു നൽകി യുവാവ് വീട്ടിൽ പോയത് മെട്രോയിൽ!

വിചിത്രമായ ഒരു സംഭവമാണ് ഇന്നലെഡൽഹിയിൽ നടന്നത്. തികച്ചും അവിശ്വസനീയമാണ് ഈ സംഭവം. സംഭവം നടക്കുന്നത് ഡൽഹിയിലെ ഗുരുഗ്രാമിലാണ്. ഗോൾഫ് കോഴ്സ് റോഡിലെ ഒരു കമ്പനിയിലെ ജീവനക്കാരനായ അമിത് പ്രകാശ് എന്നയാളുടെ കാറും കാറിലുണ്ടായിരുന്ന വിലപിടിപ്പുള്ള…

View More മദ്യലഹരിയിൽ സ്വന്തം കാർ ലിഫ്റ്റ് കൊടുത്തയാളുടേതെന്നു കരുതി; കാർ അപരിചിതനു നൽകി യുവാവ് വീട്ടിൽ പോയത് മെട്രോയിൽ!

എഐ ക്യാമറ പണി തുടങ്ങി; ഭര്‍ത്താവ് ഭാര്യയുടെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് വയ്ക്കാതെ മറ്റൊരു സ്ത്രീയെ കയറ്റി, ക്യാമറ ചിത്രം പകര്‍ത്തി അയച്ചത് ഭാര്യയുടെ വാട്‌സാപ്പിലേക്ക്!!

എഐ കാമറ പണി തുടങ്ങിയതോടെ പല കുടുംബങ്ങളിൽ കലഹവും തുടങ്ങി എന്നു തന്നെ പറയാം. ഭാര്യയുടെ സ്‌കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നതു എഐ ക്യാമറയിൽ പതിഞ്ഞതാണ് പുതിയ പ്രശ്‌നം. ഈ സ്ത്രീ ആരെന്നതിനെ…

View More എഐ ക്യാമറ പണി തുടങ്ങി; ഭര്‍ത്താവ് ഭാര്യയുടെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് വയ്ക്കാതെ മറ്റൊരു സ്ത്രീയെ കയറ്റി, ക്യാമറ ചിത്രം പകര്‍ത്തി അയച്ചത് ഭാര്യയുടെ വാട്‌സാപ്പിലേക്ക്!!

‘മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കും’ നിർമ്മാതാവിനെതിരെ പരാതിയുമായി നടി

പ്രശസ്ത ബംഗാളി ചലച്ചിത്ര നടി സ്വസ്തിക മുഖര്‍ജി നിര്‍മ്മാതാവിനെതിരെ പരാതിയുമായി രംഗത്ത് .’ഷിബ്പൂര്‍’ എന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവിനും സുഹൃത്തുക്കള്‍ക്കും എതിരെയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന് നടി സ്വസ്തിക മുഖര്‍ജി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.…

View More ‘മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കും’ നിർമ്മാതാവിനെതിരെ പരാതിയുമായി നടി

‘നല്ല സമയം’ ഒമർ ലുലുവിനും നിർമാതാവിനുമെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

നല്ല സമയം എന്ന സിനിമയിലെ ചില രംഗങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവിനും നിർമാതാവിനും എതിരെ എക്‌സൈസ് വകുപ്പ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. പ്രതികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഈ…

View More ‘നല്ല സമയം’ ഒമർ ലുലുവിനും നിർമാതാവിനുമെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ ആഭരണ മോഷണം; പ്രതി അറസ്റ്റില്‍

ദിവസങ്ങൾക്ക് മുൻപാണ് ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് തേനാംപേട്ട് പൊലീസിൽ പരാതി നൽകിയത്. വജ്ര, രത്‌ന, സ്വർണാഭരണങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നൽകിയിരിക്കുന്നത്. മൂന്ന് ജീവനക്കാർക്കെതിരെയാണ്…

View More ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ ആഭരണ മോഷണം; പ്രതി അറസ്റ്റില്‍

വജ്ര, സ്വർണാഭരണങ്ങൾ കാണാനില്ല, തന്റെ ജീവനക്കാർക്കെതിരെ പരാതിയുമായി ഐശ്വര്യ രജനീകാന്ത്

ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകളും സംവിധായകയും നിർമ്മാതാവുമായ ഐശ്വര്യ രജനീകാന്ത്. തന്‌റെ വജ്ര, സ്വർണാഭരണങ്ങളും രത്‌നങ്ങളും കാണാതായെന്നാണ് ഐശ്വര്യ രജനീകാന്ത് തേനാംപേട്ട് പൊലീസ് സ്്‌റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. മൂന്ന്…

View More വജ്ര, സ്വർണാഭരണങ്ങൾ കാണാനില്ല, തന്റെ ജീവനക്കാർക്കെതിരെ പരാതിയുമായി ഐശ്വര്യ രജനീകാന്ത്

ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു;നല്ല സമയത്തിന്റെ ട്രെയിലറിനെതിരെ കേസെടുത്ത് എക്‌സൈസ്

ഒമർ ലുലുവിന്റെ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നല്ല സമയം. സിനിമ ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ സിനിമാ ട്രെയിലറിനെതിരെ കേസെടുത്ത് എക്‌സൈസ് വകുപ്പ്. ചിത്രത്തിന്റെ ട്രെയിലർ ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്ന തരത്തിലാണ്…

View More ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു;നല്ല സമയത്തിന്റെ ട്രെയിലറിനെതിരെ കേസെടുത്ത് എക്‌സൈസ്

എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിത കേസില്‍ പിന്നണി ഗായകന്‍ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു…

View More എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്