അവതാരകയും നര്‍ത്തകിയുമായ ദീപ രാഹുല്‍ ഈശ്വര്‍ വീണ്ടും അമ്മയായി. ദീപ തന്നെയാണ് രണ്ടാമത്തെ കുഞ്ഞ് എത്തിയ സന്തോഷം പങ്കുവച്ചത്. ദീപയ്ക്കും രാഹുലിനും മകനാണ് ജനിച്ചത്. ആദ്യത്തെതും മകന് ആണ്. അടുത്തിടെയാണ്...
കുടുംബപ്രേക്ഷകർക്ക് വളരെ ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് രാഹുൽ ഈശ്വറും, ദീപയും, ഇപ്പോൾ ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ്, താൻ പ്രണയ കഥ വെളിപ്പെടുത്തിയാൽ ഇപ്പോൾ...
ജനപ്രിയ നായകന് ദിലീപിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേനായിരുന്ന ദിലീപിനെ പിന്തുണച്ചും രാഹുല്‍ ഈശ്വര്‍ എത്തിയിരുന്നു. ദിലീപാണ് ശരിക്കും ഇരയായത് എന്നായിരുന്നു...
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. കേസില്‍ ദിലീപ് നിരപരാധിയാണെന്നായിരുന്നു ആര് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിയ്ക്കൊപ്പമുള്ള ചിത്രം ഫോട്ടോഷോപ്പാണെന്നും...
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന് ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തു എന്ന് പറയുന്ന വാദം ബാലിശമാണെന്ന് രാഹുല്‍ ഈശ്വര്‍. ചാറ്റുകള്‍...