യുവനടൻ വീടിനുള്ളിൽ മരിച്ച നിലയിൽ!!

കന്നഡയിലെ ജനപ്രിയ ടെലിവിഷൻ താരം സമ്പത്ത് ജെ റാം വീട്ടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. ബംഗളൂരുവിലെ നേലമംഗലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. അഗ്‌നിസാക്ഷി, ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും…

View More യുവനടൻ വീടിനുള്ളിൽ മരിച്ച നിലയിൽ!!