മലയാളത്തിലെ ഏറെ ആരാധകരുള്ള നായികയാണ്. റിയാലിറ്റി ഷോയിലൂടെ ബാലതാരമായി സിനിമയിലെത്തിയ സിനിമയിലെത്തിയ താരം നായികയായിട്ട് തന്റേതായ ഇടം കണ്ടെത്തി. 'ക്വീന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്.…
സ്വന്തം നാട്ടിൽ നടന്ന ചതയ ദിനാഘോഷത്തിൽ പങ്കെടുത്ത നടി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച ആകുന്നത്. നിരവധി ആരാധകരാണ് നടിക്കുള്ളത്, ചിരിച്ച മുഖത്തോടു…
ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം…
പുതിയ ഫാഷൻട്രെൻഡുകൾകൊണ്ട് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. പലപ്പോഴും താരത്തിന്റെ വസ്ത്ര ധാരണ രിതിയ്ക്ക് വിമർശനവും ലഭിക്കാറുണ്ട് എന്നിരുന്നാലും തന്റെ പരീക്ഷണങ്ങളിൽ യാതൊരു മാറ്റവും…
മലയാളികളുടെ പ്രിയതാരമാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് സാനിയ സിനിമയിലേക്കെത്തുന്നത്. നടി മാത്രമല്ല നല്ല ഡാന്‍സറുമാണ് താരം. ക്വീന്‍ സിനിമയിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത്. സോഷ്യല്‍ ലോകത്ത്…
റോഷന് ആന്‍ഡ്രൂസ്- നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന ചിത്രം സാറ്റര്‍ഡേ നൈറ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. മുഴുനീള കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രം തിയേറ്ററുകളില്‍ ചിരിപ്പൂരം തീര്‍ക്കുമെന്നതില്‍ സംശയമില്ല.…
കോഴിക്കോട് സിനിമ പ്രമോഷന് എത്തിയ യുവ നടിമാർക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ കണ്ടാൽ അറിയാവുന്ന രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. സംഭവ…
'സാറ്റര്‍ഡെ നൈറ്റ്' എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഒരാള്‍ തന്നെ കയറിപ്പിടിച്ചെന്ന നടി ഗ്രേസ് ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു. തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് താരം പോസ്റ്റില്‍…
മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയയായ നടിയാണ് സാനിയ അയ്യപ്പന്. നൃത്ത കലയിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ താരം ഇതിനോടകം തന്നെ പ്രമുഖ നടന്മാര്ക്കൊപ്പം എല്ലാം സ്ക്രീന്‍ ഷെയര്‍…
ചലഞ്ചുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത സ്പേസാണ് സോഷ്യല്‍ മീഡിയ. അനുദിനം ഓരോ പുതിയ ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഈ അടുത്ത കാലത്ത് സെലിബ്രിറ്റികള്‍ പോലും ഏറ്റെടുത്ത് ഹിറ്റാക്കിയ…