പേരക്കുട്ടിയെ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്‌സി കുഴഞ്ഞുവീണ് മരിച്ചു

ഒന്നരവയസ്സുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്‌സി കുഴഞ്ഞു വീണ് മരിച്ചു. അങ്കമാലി പാറക്കടവ് സ്വദേശി പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സി(50)യാണ് മരിച്ചത്. എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വെച്ചായിരുന്നു മരണം.…

View More പേരക്കുട്ടിയെ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്‌സി കുഴഞ്ഞുവീണ് മരിച്ചു