ഭോപ്പാലുകാര്‍ സ്വവര്‍ഗാനുരാഗികള്‍ എന്ന പരാമര്‍ശം: കാശ്മീര്‍ ഫയല്‍സ് സംവിധായകന് എതിരെ പ്രമുഖര്‍

കാശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഭോപ്പാലികളെ സ്വവര്‍ഗാനുരാഗികളായാണ് കാണുന്നതെന്നും, താന്‍ ഒരു ഭോപ്പാലിയാണെങ്കിലും ഈ കാരണത്താല്‍ താന്‍ അത് പറയാറില്ലെന്നും സംവിധായകന്‍…

View More ഭോപ്പാലുകാര്‍ സ്വവര്‍ഗാനുരാഗികള്‍ എന്ന പരാമര്‍ശം: കാശ്മീര്‍ ഫയല്‍സ് സംവിധായകന് എതിരെ പ്രമുഖര്‍

കുറേ ടീംസ് എന്നോട് അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി ഗായത്രി

തന്നോട് ചിലര്‍ അഡ്ജസ്റ്റുമെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് നടി ഗായത്രി. ഇത്തരം ചോദ്യങ്ങളോട് നമ്മള്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. കുറേ ടീംസ് തന്നോട് കോംപ്രമൈസിന്…

View More കുറേ ടീംസ് എന്നോട് അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി ഗായത്രി

സെലിബ്രിറ്റി ആവണ്ടാരുന്നു, വാലന്റൈന്‍സ് ഡേ ആകുമ്പോള്‍ ബ്രേക്കപ്പ് ആകും, എവിടെ പോയാലും കളിയാക്കലുകള്‍: ഗായത്രി സുരേഷ്

സെലിബ്രിറ്റിയായതിന്റെ പേരില്‍ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നതെന്ന് നടി ഗായത്രി സുരേഷ്. ചില സമയത്ത് സെലിബ്രിറ്റി ടാഗ് വേണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും വലിയ കളിയാക്കലുകള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും താരം പറഞ്ഞു. എല്ലാ സെലിബ്രിറ്റികളും വലിയ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. എവിടെ…

View More സെലിബ്രിറ്റി ആവണ്ടാരുന്നു, വാലന്റൈന്‍സ് ഡേ ആകുമ്പോള്‍ ബ്രേക്കപ്പ് ആകും, എവിടെ പോയാലും കളിയാക്കലുകള്‍: ഗായത്രി സുരേഷ്

ചീത്തവിളി, അമ്മയ്ക്ക് എതിരെയും തെറിവിളി: സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് വിനായകന്‍

നവ്യ നായര്‍ നായികമായി എത്തി സ്ത്രീപക്ഷ കഥപറയുന്ന ഒരുത്തീ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ നടന്‍ വിനായകന് എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിനായകനെ വിമര്‍ശിച്ച് സിനിമാ സാംസ്‌കാരിക…

View More ചീത്തവിളി, അമ്മയ്ക്ക് എതിരെയും തെറിവിളി: സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് വിനായകന്‍

വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല: പ്രതികരണവുമായി നവ്യ നായര്‍

നവ്യ നായര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഒരുത്തീ’ സിനിമയുടെ പ്രൊമോഷന് ഇടയില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് വിളിച്ചുവരുത്തിയത്. മീടൂ ക്യാമ്പയ്‌നെ അടക്കം പരിഹസിച്ചുകൊണ്ട് വിനായകന്‍ സംസാരിക്കുമ്പോള്‍ ചിത്രത്തിന്റെ…

View More വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല: പ്രതികരണവുമായി നവ്യ നായര്‍

‘ദിലീപ് അത് ചെയ്‌തെങ്കില്‍ ദുഷ്ടനാണ്, ഭയങ്കര വലിയ ശിക്ഷ അര്‍ഹിക്കുന്നു’: ഗായത്രി സുരേഷ്

നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെങ്കില്‍ ദിലീപ് വലിയൊരു ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. താന്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും താരം പറഞ്ഞു. ‘ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദീലീപ് ദുഷ്ടനല്ലേ. ഉറപ്പായിട്ടും…

View More ‘ദിലീപ് അത് ചെയ്‌തെങ്കില്‍ ദുഷ്ടനാണ്, ഭയങ്കര വലിയ ശിക്ഷ അര്‍ഹിക്കുന്നു’: ഗായത്രി സുരേഷ്

പീറ്റര്‍ സ്വവര്‍ഗാനുരാഗില്ല, പക്ഷേ: ഭീഷ്മയിലെ ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെ കുറിച്ച് സംവിധയകന്‍

അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വം മികച്ച അഭിപ്രായങ്ങളുമായി അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തില്‍ ഓരോ കഥാപാത്രത്തിനും അവരുടേതായ ഐഡന്റിറ്റി നല്‍കുന്നതില്‍ സംവിധായകന്‍ അമല്‍ നീരദ് വിജയിച്ചു എന്നുവേണം പറയാന്‍. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രവും സിനിമാ…

View More പീറ്റര്‍ സ്വവര്‍ഗാനുരാഗില്ല, പക്ഷേ: ഭീഷ്മയിലെ ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെ കുറിച്ച് സംവിധയകന്‍

അവരുടെ സംസ്‌കാരത്തിന്റെയും മാനസികാവസ്ഥയുടെയും പ്രശ്നം, അവരോട് സഹതാപം മാത്രം: അനൂപ് മേനോന്‍

സിനിമ കഥയും ക്ലൈമാക്‌സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തി ചിത്രത്തെ തകര്‍ക്കാന്‍ നോക്കുന്ന സ്പോയിലേഴ്സിനോട് സഹതാപം മാത്രമാണ് ഉള്ളതെന്ന് നടന്‍ അനൂപ് മേനോന്‍. തന്റെ പുതിയ ചിത്രമായ 2 ഗ്രാംസിന്റെ പ്രമോഷന്‍ പരിപാടിയിലാണ് ഇത്തരക്കാരെക്കുറിച്ച് അദ്ദേഹം…

View More അവരുടെ സംസ്‌കാരത്തിന്റെയും മാനസികാവസ്ഥയുടെയും പ്രശ്നം, അവരോട് സഹതാപം മാത്രം: അനൂപ് മേനോന്‍

സംസ്‌കാരം ഉണ്ടായിരുന്നേല്‍ എന്റെ അച്ഛനെയും അമ്മയേയും അയാള്‍ പറയില്ലായിരുന്നു, മിണ്ടാതിരുന്നത് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍: നവ്യ നായര്‍

സോഷ്യല്‍ മീഡിയകളില്‍ അധികം സജ്ജീവമല്ലാത്ത താരങ്ങളില്‍ ഒന്നാണ്  നവ്യ നായര്‍. എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയകളോട് അകലം പാലിക്കുന്നതെന്ന ചോദ്യത്തിന് തനിക്കുനേരെ ഉണ്ടായ സൈബര്‍ അധിക്ഷേപവും കാരണങ്ങളില്‍ ഒന്നാണെന്ന് വ്യക്തമാക്കുകയാണ് താരം. ആദ്യമായാണ് എനിക്ക് അങ്ങനെയൊരു…

View More സംസ്‌കാരം ഉണ്ടായിരുന്നേല്‍ എന്റെ അച്ഛനെയും അമ്മയേയും അയാള്‍ പറയില്ലായിരുന്നു, മിണ്ടാതിരുന്നത് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍: നവ്യ നായര്‍

അവള്‍ക്കൊപ്പം ആരൊക്കെയുണ്ടെങ്കിലും അവള്‍ ആള്‍ക്കുട്ടത്തില്‍ ഒറ്റയ്ക്കുതന്നെ: നവ്യ നായര്‍

അതിജീവിതയായ നടിക്കൊപ്പം ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആള്‍ക്കൂട്ടത്തില്‍ അതിജീവിത തനിച്ചാണെന്ന് നടി നവ്യ നായര്‍. സമൂഹത്തിലെ അത്തരം അവസ്ഥകള്‍ തരണം ചെയ്തു തിരിച്ചു വരുമ്പോള്‍ അത് സാധാരണക്കാരായ ഇരകള്‍ക്ക് പ്രചോദനമാകുമെന്ന് നവ്യ പറയുന്നു. റിപ്പോര്‍ട്ടര്‍…

View More അവള്‍ക്കൊപ്പം ആരൊക്കെയുണ്ടെങ്കിലും അവള്‍ ആള്‍ക്കുട്ടത്തില്‍ ഒറ്റയ്ക്കുതന്നെ: നവ്യ നായര്‍