Connect with us

Hi, what are you looking for?

All posts tagged "the kashmiri files"

Film News

ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ഭീമ കൊറേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ് ലാഖയ്ക്ക് ജാമ്യം നല്‍കിയതിന് ജസ്റ്റിസ് മുരളീധറിനെ വിമര്‍ശിച്ചതിനാണ്...

Film News

ആരാധകര്‍ക്ക് ചലഞ്ചുമായി ‘ദി കശ്മീര്‍’ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ പുതിയ ചിത്രം. ട്വിറ്ററിലൂടെ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് ചലഞ്ചുമായി വ്യത്യസ്തമായ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. Can...

Film News

കാശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഭോപ്പാലികളെ സ്വവര്‍ഗാനുരാഗികളായാണ് കാണുന്നതെന്നും, താന്‍ ഒരു ഭോപ്പാലിയാണെങ്കിലും ഈ കാരണത്താല്‍ താന്‍ അത് പറയാറില്ലെന്നും...

Film News

കാശ്മീരില്‍ നിന്നും പാലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളുടെ അതിജീവന കഥ പറയുന്ന കശ്മീര്‍ ഫയല്‍സ്’സിനിമക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ യുവാവിന്റെ മുഖം ക്ഷേത്രത്തിന്റെ നിലത്ത് ഉരച്ചതായി പരാതി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത...

Film News

ജന്മനാട്ടില്‍ നിന്നുള്ള കാശ്മീരി പണ്ഡിറ്റുകളുടെ പാലായനവും അതിജീവനവും പ്രമേയമായി ഒരുക്കിയ ‘ദി കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയുടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയ്ക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചിത്രം...

Film News

റിലീസിന് പിന്നാലെ രാജ്യശ്രദ്ധ പിടിച്ചുപറ്റിയ ബോളിവുഡ് ചിത്രം ദ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയെ പരിഹസിച്ച് നടി സ്വരാ ഭാസ്‌കര്‍. ‘നിങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമായി, നിങ്ങളുടെ വിജയത്തെ ആരെങ്കിലും അഭിനന്ദിക്കണം എന്ന്...

Film News

വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കാണാന്‍ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍...

Film News

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രം ദ കശ്മീര്‍ ഫയല്‍സ് മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിരവധി പേരാണ് ഈ ബോളിവുഡ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ...