ഹൃദയാഘാതം, ബിഗ്‌ബോസ് താരം അന്തരിച്ചു; ഞെട്ടലോടെ സഹപ്രവര്‍ത്തകര്‍

‘ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ട് അന്തരിച്ചു. 42 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഗോവയിലായിരുന്നു അന്ത്യം. ജീവനക്കാര്‍ക്കൊപ്പം ഗോവ സന്ദര്‍ശിക്കവേയായിരുന്നു മരണമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019ലെ തിരഞ്ഞെടുപ്പില്‍…

View More ഹൃദയാഘാതം, ബിഗ്‌ബോസ് താരം അന്തരിച്ചു; ഞെട്ടലോടെ സഹപ്രവര്‍ത്തകര്‍