മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന വെള്ളരി പട്ടണത്തിന്റെ ടീസർ റിലീസ് ചെയ്തു

മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വെള്ളരി പട്ടണം. മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ടീസർ ആരാധകർക്കിടയിൽ ശ്രദ്ധിനേടിയിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.…

View More മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന വെള്ളരി പട്ടണത്തിന്റെ ടീസർ റിലീസ് ചെയ്തു