ലഫ്. റാമിന്റെയും സീതാമഹാലക്ഷ്മിയുടെയും പ്രണയം പറഞ്ഞ സീതാരാമത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃണാള്‍ താക്കൂര്‍. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് മൃണാള്‍ താക്കൂര്‍ ചിത്രത്തിലെത്തിയത്. കോളേജില്‍ പഠിക്കുമ്പോള്‍ ടിവി ഷോകളിലൂടെയാണ്...
ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകന് പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘VD13/SVC54’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഒക്ടോബര്‍...
സാമന്തയും, വിജയ് ദേവര്കൊണ്ടയും ഒന്നിച്ചു അഭിനയിച്ച പുതിയ ചിത്രം ‘ഖുഷി’ യുടെ ട്രെയിലർ ലോഞ്ച് വേദിയിൽ മലയാള സിനിമയെയും, ‘കിംഗ് ഓഫ് കൊത്ത’യെയും വാനോളം പുകഴ്ത്തി നടൻ വിജയ് ദേവര്കൊണ്ട....
തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള യുവനായകനാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് വിജയ്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തിലും ആരാധകര്‍ക്ക് സര്‍പ്രൈസ് നല്കിയിരിക്കുകാണ് വിജയ്....
വിജയ് ദേവരകൊണ്ടയും സാമന്തയും പ്രധാനവേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ഖുഷി’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിജയ്യുടെ പിറന്നാൾ ദിനത്തിലാണ് ഗാനം നിർമ്മാതാക്കൾ പുറത്തിറക്കിയത്. മലയാളി സംഗീത സംവിധായകനായ ഹിഷാം...
പലപ്പോഴും സിനിമാപ്രവർത്തകരുടെയും പ്രിയ ലൊക്കേഷനുകളിലൊന്നാണ് ആലപ്പുഴ. നെൽപാടങ്ങളും കായലും കെട്ടുവള്ളവും തുടങ്ങി നിരവധി കാരണങ്ങളുണ്ട് ആലപ്പുഴ പ്രിയ ലൊക്കേഷനായി മാറാൻ. ഇപ്പോഴിതാ ആലപ്പുഴയിൽ പുതുതായി ചിത്രീകരിക്കുന്നത് ഒരു തെലുങ്ക് ചിത്രമാണ്....
സാമന്ത- വിജയ് ദേവെരകൊണ്ട പ്രധാന വേഷത്തിലെത്തി ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഖുഷി’ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും...
തെന്നിന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. ഈ ക്രിസ്മസിന് വിജയ് ദേവരകൊണ്ട ഒരുക്കിയ സർപ്രൈസാണ് ഇപ്പോൾ സേഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.ആരാധകർക്ക് നന്ദി അറിയിക്കാൻ വ്യത്യസ്തമായ വഴിയാണ് വിജയ്...
‘ലൈഗര്‍’ ചിത്രത്തിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈദരാബാദ് ഇഡി ഓഫീസിലാണ് വിജയ് നിലവിലുള്ളത്. സിനിമയില്‍ നിന്നും താരത്തിന് ലഭിച്ച പ്രതിഫലം, മറ്റ്...
വിജയ് ദേവരകൊണ്ട നായകനായെത്തിയ ലൈഗര്‍ വന്‍ പരാജയമേറ്റു വാങ്ങിയിരിക്കുകയാണ്. പ്രേക്ഷക പ്രതീക്ഷകളെ ചിത്രം പിന്തള്ളിയിരിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെ ആഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം ചിത്രം റെക്കോര്‍ഡ് വരുമാനം...