മലയാളികളുടെ പ്രിയങ്കരനായ ഗായകൻ ആണ് വിജയ് യേശുദാസ്, എന്നാൽ താൻ ഒരു പാട്ടുകാരനായി ഏറ്റെടുക്കാൻ മലയാളികൾക്ക് ഒരുപാട് കാലതാമസം വേണ്ടി വന്നു എന്ന് തുറന്നു പറയുകയാണ് ഗായകൻ വിജയ്, മലയാളത്തിൽ...
ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച.ചെന്നൈയിലെ വീട്ടിലാണ് കവർച്ച നടന്നിരിക്കുന്നത്. വീട്ടിൽ നിന്ന് 60 പവന്റെ സ്വർണഭാരണങ്ങൾ നഷ്ടപ്പെട്ടതായി കുടുംബം പോലീസിൽ പരാതി നൽകി. മോഷണത്തിനു പിന്നിൽ...
വിജയ് യേശുദാസ് എന്ന ഗായകനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യം ഇല്ല. യേശുദാസിന്റെ മകൻ എന്ന ലേബലിന് അപ്പുറത്ത് പിന്നിണി ഗാനര്ഗത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ ഇതിനോടകം വിജയ് യേശുദാസിന് കഴിഞ്ഞിട്ടുണ്ട്....
മലയാളികളുടെ സ്വകാര്യ അഹങ്കാരള്ളിൽ ഒന്നാണ് ഗാനഗന്ധർവ്വൻ യേശുദാസ്. പാട്ടുകളുടെ തോഴൻ എന്ന പറയാം. യേശുദാസിന്റെ പാട്ടുമുളാത്ത മലയാളികൾ ഉണ്ടാവില്ല. തന്റെ എൺപത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളികളുടെ സ്വന്തം ദാസേട്ടൻ....
നിവിന്‍ പോളി- റോഷന് ്ആന്ഡ്രൂസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘സാറ്റര്‍ഡേ നൈറ്റിലെ’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. കോമഡി എന്റര്ടെയ്നര് ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ‘നിലാത്തുമ്പി നീ’ എന്ന ഗാനമാണ് പുറത്തിട്ടിരിക്കുന്നത്....
വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് രഞ്ജിനി ജോസ്. ഗായകനായ വിജയ് യേശുദാസിനെയും ചേര്‍ത്ത് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരമിപ്പോള്‍. തന്റെ ജീവിതത്തില്‍ ഇനി...
വിജയ് യേശുദാസ് സഞ്ചരിച്ച കാറപകടത്തിൽപ്പെട്ടു, ആലപ്പുഴയിലേക്ക് പോകുന്നവഴിക്ക് ആയിരുന്നു അപകടം സംഭവിച്ചത്, വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുക ആയിരുന്നു. ആര്‍ക്കും സാരമായി പരിക്ക് പറ്റിയിട്ടില്ല. ഇന്നലെ (നവംബര്‍-2)...
കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടൻ വിജയ് യേശുദാസിനെതിരെ കുറെ വിവാദങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നു, മലയാള സിനിമയിൽ നിന്നുമുള്ള പ്രതിഫലം ഇപ്പോൾ വളരെ കുറവാണ് അതുകൊണ്ട് താൻ ഇനി മലയാള സിനിമയിൽ പാടില്ല...