നടൻ വിക്രമൻ നായർ അന്തരിച്ചു

നടനും നാടക പ്രവർത്തകനുമായ വിക്രമൻ നായർ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നീളുകളായി ചികിത്സയിലായിരുന്നു.പ്രമുഖ നാടക പ്രവർത്തകരായ തിക്കോടിയൻ, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം…

View More നടൻ വിക്രമൻ നായർ അന്തരിച്ചു