ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു; സമരത്തിന് പിന്തുണയുമായി നടി ഷക്കീല!

മലയാളികൾക്ക് ഏറെ പരിചയമുള്ള താരമാണ് നടി ഷക്കീല. ഇപ്പോഴിതാ ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെതിരെ താമസക്കാർ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഷക്കീല. ചൂളൈമേട്ടിലെ ഫ്ളാറ്റ് സമുച്ചയത്തിൽ നടക്കുന്ന സമരത്തിനാണ് ഐക്യദാർഢ്യവുമായാണ് നടി എത്തിയത്.…

View More ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു; സമരത്തിന് പിന്തുണയുമായി നടി ഷക്കീല!