വിഷു ദിനത്തിൽ ആകർഷകമായ ചിത്രങ്ങളുമായി നടി തൻവി റാം !!

യാത്രായും പ്രണയവും ആസ്പദമാക്കി ഒരുങ്ങിയ സൗബിൻ ചിത്രത്തിൽ നായികയായി എത്തിയ താരമാണ് തൻവി റാം. ടീന കുര്യൻ എന്ന കഥാപാത്രമാണ് തരാം ചിത്രത്തിൽ അവതരിപ്പിച്ചത്.ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം പ്രേക്ഷകരുടെ…

യാത്രായും പ്രണയവും ആസ്പദമാക്കി ഒരുങ്ങിയ സൗബിൻ ചിത്രത്തിൽ നായികയായി എത്തിയ താരമാണ് തൻവി റാം. ടീന കുര്യൻ എന്ന കഥാപാത്രമാണ് തരാം ചിത്രത്തിൽ അവതരിപ്പിച്ചത്.ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. പിന്നീട് കപ്പേള എന്ന ചിത്രത്തിലും താരം മികച്ച ഒരു റോൾ ചെയ്യുകയുണ്ടായി. ഇനി താരത്തിന്റെയും ഉറങ്ങാനായി ഇരിക്കുന്നത് 2403 Ft എന്ന ചിത്രമാണ്.

സിനിമകൾ കുറവാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ താരം തന്റെ വിശേഷങ്ങളും മറ്റും താരം പങ്ക് വെക്കാറുണ്ട് ഇപ്പോൾ താരം പങ്ക് വെച്ചിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. വിഷു ദിനത്തോട് അനുബന്ധിച്ചെടുത്ത ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. സെറ്റുസാരിയിൽ അതീവ സുന്ദരിയായാണ് താരത്തെ കാണാൻ കഴിയുന്നത്. കൂടാതെ താരത്തിന്റെ ബ്ലൗസ് ഡിസൈനും സ്ത്രീ ആരാധകർക്കിടയിൽ വൈറലായി മാറുന്നുണ്ട്. ചിത്രം പങ്ക് വെച്ച് എല്ലാവര്ക്കും വിഷു ആശംസകളും നേർന്നിട്ടുണ്ട് താരം.