Film News

ഉറങ്ങാൻ പോകുമ്പോൾ ഭർത്താവിനൊപ്പം കിടക്കയിലേക്ക് താൻ കൊണ്ടുപോകുന്ന കാര്യങ്ങൾ ഇതൊക്കെയാണെന്ന് കരീന

ലോകമെമ്പാടും ആരാധകർ ഉള്ള താര ദമ്പതികൾ ആണ് കരീന കപൂറും സൈഫ് അലി ഖാനും. ഇരുവരുടെയും കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യവും ആണ്. ഇരുവരുടെയും ജീവിതത്തിൽ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആദ്യത്തെ കണ്മണി തൈമൂർ എത്തിയത്. വളരെ ചെറുപ്പം മുതലേ തൈമൂറിന് സൂപ്പർസ്റ്റാർ പദവിയാണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ ഇരുവരുടെയും ജീവിതത്തിലേക്ക് രണ്ടാമതും ഒരു കുഞ്ഞ് വന്നിരിക്കുകയാണ്, ആൺകുട്ടിയാണ് രണ്ടാമതും ഇരുവർക്കും ജനിച്ചത്. താരം ഗർഫിണി ആണെന്ന് സൈഫും കരീനയും ചേർന്നാണ് ആരാധകരോട് പറഞ്ഞത്. താൻ ഗർഭിണി ആണെന്ന വാർത്ത ആരാധകരെ അറിയിച്ച ശേഷം തന്റെ ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കരീന എത്തിയിരുന്നു.

ഭക്ഷണത്തിനും ഫിറ്റ്നസിനും ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് കരീന,ചിട്ടയോടെയുള്ള ഭക്ഷണശീലമാണ് പിന്തുടരുന്നതെന്ന് കരീന അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, സ്റ്റാർVsഫുഡ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ താരം പറഞ്ഞ കാര്യങ്ങൾ ആണ് ഇത്, കരീന പറയുന്നത് ഇങ്ങനെ, ലോക്ക്ഡൗൺ കാലത്ത് ഭർത്താവ് സെയ്ഫ് ധാരാളം പാചക പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഞാൻ അധികം അൽപം പോലും പരീക്ഷണം നടത്തിയിട്ടില്ല. ബനാന ബ്രെഡ് ഉണ്ടാക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഉണ്ടാക്കിയില്ല, പക്ഷെ സെയ്ഫ് ഒരുപാട് വിഭവങ്ങൾ പരീക്ഷിച്ചു മറ്റൊരു കാര്യം കൂടി പരിപാടിയ്ക്കിടെ കരീന വെളിപ്പെടുത്തി. ഉറങ്ങാനായി പോകുമ്പോൾ കിടക്കയിലേക്ക് കരുതുന്ന മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് കരീന വെളിപ്പെടുത്തിയത്. ഒരു വൈൻ ബോട്ടിൽ, പൈജാമ, സെയ്ഫ് അലി ഖാൻ, എന്നാണ് കരീന നൽകിയ മറുപടി

2012 ലായിരുന്നു സെയിഫ് അലി ഖാനും കരീന കപൂര്‍ വിവാഹം നടക്കുന്നത്. 2017 ഡിസംബറിലാണ് ഇവര്‍ക്ക് തൈമൂര്‍ അലിഖാന്‍ ജനിക്കുന്നത്. മകന്‍റെ പേര് പുറത്ത് പറഞ്ഞതോടെ ജനന സമയത്ത് മുതല്‍ തൈമൂര്‍ നിറഞ്ഞ് നിന്നിരുന്നു.തൈമൂറിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം പുറത്ത് വരുന്നതിനുള്ളില്‍ തന്നെ വൈറലായി മാറുന്നതായിരുന്നു പതിവ്.താരം രണ്ടാമത് ഗർഭിണിയായ വിവരം സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരുന്നു.

Trending

To Top