‘എല്ലാത്തിനും റെഡി ആണോയെന്നു ചോദിക്കുമ്പോള്‍ റെഡി ആണെന്നുചില സ്ത്രീകള്‍ പറയുന്നു..പിന്നിട് അത് പീഡനം’

‘സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല.. ചാന്‍സിനു വേണ്ടി ചില സ്ത്രീകള്‍ സ്വന്തം മാനം കളയാന്‍ തയ്യാര്‍ ആകുന്നുവെന്ന് നടി വാസ്തവിക അയ്യരുടെ പോസ്റ്റ്. ‘സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം…

‘സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല.. ചാന്‍സിനു വേണ്ടി ചില സ്ത്രീകള്‍ സ്വന്തം മാനം കളയാന്‍ തയ്യാര്‍ ആകുന്നുവെന്ന് നടി വാസ്തവിക അയ്യരുടെ പോസ്റ്റ്. ‘സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നു എങ്കില്‍ അതിന് ഉത്തരവാദികള്‍ പീഡനത്തിനു ഇര ആയ സ്ത്രികള്‍ തന്നെയാണ് കാരണം എല്ലാത്തിനും റെഡി ആണോയെന്നു ചോദിക്കുമ്പോള്‍ റെഡി ആണെന്നു ചില സ്ത്രീകള്‍ പറയുന്നുവെന്നും വാസ്തവിക കുറിക്കുന്നു.

സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല ..ചാൻസ് നു വേണ്ടി ചില സ്ത്രീ കൾ സ്വാന്തം മാനം കളയാൻ തയ്യാർ ആകുന്നു ..സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നു എങ്കിൽ അതിന് ഉതിരവാദികൾ പീഡനത്തിനു ഇര ആയ സ്ത്രികൾ തന്നെയാണ് കാരണം എല്ലാത്തിനും റെഡി ആണോ യെന്നു ചോദിക്കുബോൾ റെഡി ആണ് യെന്നുചില സ്‌ത്രീ കൾ പറയുന്നു..പിന്നിട് അത് പീഡനം ആയി മാറുന്നു മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടാ യെന്നു വച്ചാൽ അവിടെ തീർന്നു പ്രശ്‌നം ഇങ്ങ്നെഎല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെൺകുട്ടികളും കാരണംമോശം ആയഒരു രീതിയിലും പോകാൻ റെഡി ആക്കാതെ സിനിമ യെ മാത്രം സ്നേഹിക്കുന്ന കഴിവുള്ള പല കലാക്കാർക്കും അവസരങ്ങൾ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക . സമൂഹത്തിൽ സിനിമ ഒഴിച്ചു മറ്റ്‌ മേഘലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങ ളെ കുറിച്ച് ശരികും ഞാൻ സ്ത്രീക്ക്‌ ഒപ്പം നില്കും എന്നാൽ സിനിമ യിൽ നടക്കുന്ന ഇപ്പോൾരണ്ടു ദിവസം ആയി ഒരു പ്രമുഖ നടൻ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസ് യിൽ ഒരിക്കലും ഒരു സ്ത്രീക്ക്‌ ഒപ്പം സപ്പോർട് പറയാൻ എന്റെ മനസ് റെഡി ആകില്ല കാരണം സിനിമ യിൽ ഒരു സ്ത്രീ യുടെ സമ്മതം ഇല്ലാതെ സിനിമയിൽ ഉള്ളവർ സിനിമ യിൽ അഭിനയിപ്പിക്കാൻ ചാൻസ് കൊടുകാം യെന്നു പറഞ്ഞു സമ്മതം ഇല്ലാതെ sexul ആയിട്ടു യൂസ് ചെയുനില്ല with പെർമിഷൻ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വില ഇരുത്തൽ കാരണം ഒരു പെണ്ണ് no പറയേണ്ടസ്ഥലത്തു no പറയാൻ പഠിച്ചാൽ സിനിമ യിൽ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീ ക്കു നേരത്തെ തന്നെ ഒഴിവാക്കാം.