Film News

താൻ ആഗ്രഹിച്ചതുപോലെയല്ല തന്റെ ശരീരം! അതുകൊണ്ട് ശരീരത്തോടു വെറുപ്പ് തോന്നി, വിദ്യ ബാലൻ 

ബോളിവുഡിലെ പ്രധാന നടിമാരിൽ ഒരാളാണ് വിദ്യാബാലൻ, ഇപ്പോൾ ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തനിക്ക് തന്റെ ശരീരത്തോട് വെറുപ്പായിരുന്നു, താൻ ആഗ്രഹിച്ചതുപോലെയല്ലായിരുന്നു തന്റെ ശരീരം. അതുകൊണ്ടു അന്ന് താൻ തന്റെ ശരീരത്തോട് വെറുപ്പ് കാണിച്ചിരുന്നു, എന്നാൽ പോകെ പോകെയാണ് തന്റെ ബോഡിയെ താൻ സ്നേഹിക്കാൻ തുടങ്ങിയത് വിദ്യ പറയുന്നു, അന്ന് എന്റെ ശരീരം എങ്ങനെ വേണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു എന്നാൽ താൻ ആഗ്രഹിച്ചതുപോലെയല്ലായിരുന്നു തന്റെ ശരീരം,

ഞാൻ എന്റെ ശരീരത്തെ വെറുക്കാൻ തുടങ്ങി , അതിനാൽ തനിക്ക് രോഗങ്ങളുമായിരുന്നു, പിന്നീട് 12  വർഷകാലം എടുത്തു ആ രോഗം മാറ്റാൻ. അപ്പോളാണ് ഞാൻ മനസിലാക്കിയത് എന്താണ് ആവശ്യം അതാണ് ഞാൻ ഇല്ലായ്‌മ ചെയ്യുന്നത്, നമ്മൾക്ക് വലുത് നമ്മളുടെ ശരീരമാണ്, അത് ഞാൻ ഇല്ലായ്‌മ ചെയ്യുകയാണെന്ന് എനിക്ക് തോന്നി അങ്ങനെയാണ് ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കാൻ തുടങ്ങിയത് വിദ്യ പറയുന്നു

പിന്നീട എന്റെ  നിലനിർത്തിയ എന്റെ ശരീരത്തെ സ്നേഹിക്കുകയും , നന്ദി പറയുകയും ചെയ്യ്തു, ഞാൻ മുൻപ് എന്റെ ശരീര വലുപ്പം കൊണ്ട് ക്യമറയിൽ അഭിമുഖീകരിക്കാൻ ഒരുപാട് പ്രയാസപ്പെട്ടു, എന്നാൽ ഇന്നങ്ങനെയില്ല, എന്റെ ശരീര൦ തന്നെയാണ് വലുത്. ഒരിക്കലും മറ്റുള്ളവർ നമ്മളെ എങ്ങനെ വിലയിരുത്തും എന്ന് ചിന്തിക്കാതിരിക്കുക അതാണ് നല്ലത് വിദ്യ പറഞ്ഞു

Trending

To Top