കസേരയില്‍ കിടന്ന് 5 ബോളുകള്‍ കൊണ്ടുള്ള യുവതിയുടെ പ്രകടനം; വീഡിയോ വൈറല്‍

ഇന്നത്തെ കാലത്ത് ഓരോരുത്തര്‍ക്കും അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല ഇടമാണ് സോഷ്യല്‍മീഡിയ. നിരവധി പേരാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു കസേരയില്‍…

ഇന്നത്തെ കാലത്ത് ഓരോരുത്തര്‍ക്കും അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല ഇടമാണ് സോഷ്യല്‍മീഡിയ. നിരവധി പേരാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു കസേരയില്‍ തലകീഴായി കിടന്നുകൊണ്ട് ഒരു സ്ത്രീ അഞ്ച് പന്തുകള്‍ തട്ടുന്നതാണ് വീഡിയോയില്‍.

Skillful ball juggling
byu/sometimesisleeptoo ininterestingasfuck

ഇപ്പോള്‍ വൈറലായ വീഡിയോയില്‍ ഷോര്‍ട്ട് ക്ലിപ്പില്‍ ഒരു സ്ത്രീ കസേരയില്‍ തലകീഴായി കിടന്ന് 5 പന്തുകള്‍ തട്ടുന്നത് കാണാം. യുവതി രണ്ട് പന്തുകള്‍ കാലില്‍ പിടിച്ച് ബാക്കിയുള്ള മൂന്ന് പന്തുകള്‍ ഒരേസമയം കൈകാര്യം ചെയ്യാന്‍ കൈകള്‍ ഉപയോഗിച്ചു. വേഗതയില്‍ ബോളുകള്‍ കൈകാര്യം ചെയ്യുന്നതാണ് യുവതിയുടെ കഴിവ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.