മേനോൻ എന്റെ ജാതിപ്പേരല്ല! നിത്യ മേനോൻ എന്ന പേരിൽ മേനോൻ ലഭിച്ചതിന് കുറിച്ച് നടി 

തന്റെ സിനിമ ജീവിതത്തെ കുറിച്ചും, വ്യക്യതി ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് നടി നിത്യ മേനോൻ, തനിക്ക് സിനിമ ഇഷ്ടമില്ലാത്ത മേഖല ആയിരുന്നു എന്നാൽ ഒരു ശക്തി തന്നെ അവിടെ പിടിച്ചു നിർത്തിയതാണ്. ഒരുപാട്…

തന്റെ സിനിമ ജീവിതത്തെ കുറിച്ചും, വ്യക്യതി ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് നടി നിത്യ മേനോൻ, തനിക്ക് സിനിമ ഇഷ്ടമില്ലാത്ത മേഖല ആയിരുന്നു എന്നാൽ ഒരു ശക്തി തന്നെ അവിടെ പിടിച്ചു നിർത്തിയതാണ്. ഒരുപാട് ആളുകൾ എന്നെ ശ്രെദ്ധിക്കുന്നത് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാൻ, ഒരു ഫ്രീ ബേർഡ് ആകാൻ ആയിരുന്നു ഇഷ്ടം, എന്റെ സിനിമകൾ തെരെഞ്ഞെടുക്കുന്നത് ഞാനല്ല, അത് ആ ശക്തിയുടെ അനുഗ്രഹം കൊണ്ടായിരിക്കാം നടി പറയുന്നു

ഞാൻ ഒരു മലയാളി ആണെങ്കിലും ബാംഗ്ലൂരിലാണ് താമസിക്കുന്നത്, അതുകൊണ്ട് കന്നഡ അറിയാം എന്നാൽ മലയാളം എഴുതാനും, വായിക്കാനും അറിയില്ല, അത്പോലെ തന്റെ പേരിനോടൊപ്പമുള്ള മേനോൻ എന്റെ ജാതിപ്പേരല്ല, എന്റെ പേരിനൊപ്പമുള്ളത് മേനേ ൻ ആണ്, എന്റെ കുടുംബത്തിലെ ആർക്കും സർ നെയിം ഇഷ്ടമല്ല, എന്നാൽ മേനേ ൻ ഞാൻ ഇട്ട പേരാണ്.

അതൊരു സർ നെയിം അല്ല. എന്റെ പേര് എൻ എസ് നിത്യ എന്നായിരുന്നു, അതായത് നളിനി സുകുമാരൻ നിത്യ എന്നാണ്, എന്റെ പാസ്‌പോർട്ടിൽ പോലും ആ പേര് വന്നു, അതൊരു നീണ്ട പേരല്ലേ അങ്ങനെ അത് ചുരുക്കി ഞാൻ തന്നെയാണ് മേനേ ൻ  എന്ന പേരിട്ടത്, അങ്ങനെ ഇട്ടത് ന്യുമറോളജി നോക്കിയാണ് നിത്യ മേനോൻ പറയുന്നു. ടെക് നക്കിലി ‘അമ്മ മേനോനും അച്ഛൻ അയ്യരുമാണ് നിത്യ പറയുന്നു