ഹായ് അയച്ചാൽ ഞാൻ ബ്ലോക്ക് ചെയ്‌യും! സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല; കാരണം പറഞ്ഞു ഉണ്ണി മുകന്ദൻ 

സോഷ്യൽ മീഡിയ വഴി നിരന്തരം വിമർശനം ലഭിക്കാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ, ഹായ് എന്ന് മെസേജ് അയക്കുന്നത് തനിക്ക് ഇഷ്ടമല്ല, ഞാൻ അങ്ങെനെയുള്ളവരെ ബ്ലോക്ക് ചെയ്യാറുണ്ട്, ഇന്ന ആളാണ്, ഇന്ന ആവശ്യത്തിനാണ് മെസേജ് അയക്കുന്നത്…

സോഷ്യൽ മീഡിയ വഴി നിരന്തരം വിമർശനം ലഭിക്കാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ, ഹായ് എന്ന് മെസേജ് അയക്കുന്നത് തനിക്ക് ഇഷ്ടമല്ല, ഞാൻ അങ്ങെനെയുള്ളവരെ ബ്ലോക്ക് ചെയ്യാറുണ്ട്, ഇന്ന ആളാണ്, ഇന്ന ആവശ്യത്തിനാണ് മെസേജ് അയക്കുന്നത് എന്ന് പറയണം. കാരണം അറിയാത്ത നമ്പറാണ് ഇതെലാം, 2000  പേരെ താൻ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ പഴയ നമ്പർ   എങ്ങനെയോ  ലീക്കൗട്ടായി. കാൾ ഒക്കെ വരുമ്പോൾ ഞാൻ സംസാരിച്ച് അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യും.

എന്നാൽ ഇൻസ്റ്റാഗ്രാമിൽ ഒരുപാട് സ്റ്റോക്ക് ചെയ്യ്തിട്ടുണ്ട്, അവരെ ഉപദ്രവിക്കുന്ന രീതിയിൽ അല്ല. വെറുതെ നോക്കും. എന്നാൽ ഇപ്പോൾ താൻ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നില്ല, അതൊരു ടീമിന് നൽകിയിരിക്കുകയാണ്. കാരണം അതൊരു ടോക്സിസിറ്റിയാണ്,വല്ലാത്തൊരു ആൾ‌ക്കാരാണ്. എനിക്കവിടേക്ക് പോകാൻ തോന്നുന്നില്ല. തെറ്റായ വാർത്തകളും തെറ്റായ വ്യാഖ്യാനങ്ങളുമാണ് അവിടെ വരുന്നത്. ആൾക്കാർക്ക് വാക്കുകൾ കൊണ്ട് നോവിക്കാൻ പറ്റു൦  ഉണ്ണി മുകുന്ദൻ പറയുന്നു

എനിക്കിപ്പോൾ  എന്റെ സിനിമയിലൂടെ അത് കാണാൻ സാധിക്കുന്നുണ്ട്, എന്റെ സിനിമ ഇറങ്ങുമ്പോൾ സിനിമയെ സിനിമയായി കാണാൻ പലർക്കും പറ്റുന്നില്ല നടൻ പറഞ്ഞു, കൂടെ അഭിനയിക്കുന്ന നായികമാരെപ്പറ്റിയും ഉണ്ണി മുകുന്ദൻ പറയുന്നത്  ഭം​ഗിയുള്ള കുട്ടികളാണ് നായികമാർ ആയി എത്തുന്നത് , എന്നാൽ പക്ഷെ ഒരു നായികയോടും തനിക്ക്  ഇതുവരെയും ക്രഷ് ഇല്ല.   എന്നാൽ ഇപ്പോൾ തന്റെ പൂർണ ശ്രദ്ധ കരിയറിലാണ് നടൻ പറയുന്നു