അവർ അന്ധമായ മോഹൻലാൽ ആരാധകരായിരുന്നു, എന്റെ അടുത്ത പടത്തിൽ മോഹൻലാൽ നായകനല്ലെങ്കിൽ പിന്നെ പിണക്കമായിരിക്കും; സത്യൻ അന്തിക്കാട് 

മോഹൻലാലിനെ നായകനാക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യ്ത സംവിധായകനാണ് സത്യൻ അന്തിക്കാട്, തന്റെ മക്കൾക്ക് ചെറുപ്പത്തിൽ തന്നെ മോഹൻലാൽ ആരാധകരായിരുന്നു, ഇപ്പോൾ അതിനെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ…

മോഹൻലാലിനെ നായകനാക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യ്ത സംവിധായകനാണ് സത്യൻ അന്തിക്കാട്, തന്റെ മക്കൾക്ക് ചെറുപ്പത്തിൽ തന്നെ മോഹൻലാൽ ആരാധകരായിരുന്നു, ഇപ്പോൾ അതിനെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. അവർ അന്തമായ മോഹൻലാൽ ആരാധകർ ആയിരുന്നു, എന്റെ അടുത്ത സിനിമയിൽ മോഹൻലാൽ നായകനല്ലെങ്കിൽ അവർ തന്നോട് പിണങ്ങും സത്യൻ അന്തിക്കാട് പറയുന്നു.

ഇപ്പോൾ രണ്ടുപേരും സിനിമയിൽ സംവിധായകരായി, അഖിൽ സത്യനും, അനൂപ് സത്യനും, അവർ കുട്ടികൾ ആയിരുന്ന സമയത്തു തന്നോട് ചോദിക്കും അച്ഛന്റെ അടുത്ത സിനിമയിൽ മോഹൻലാൽ ആണോ നായകൻ എന്ന്, അവർക്ക് എപ്പോളും മോഹൻലാലിൻറെ കാര്യമായിരുന്നു ചോദിച്ചുകൊണ്ടിരിക്കുന്നതും, ഞാൻ അപ്പോൾ പറയും അല്ല വേറൊരു നടനാണ് എന്ന്, അങ്ങനെ ഞാൻ പറഞ്ഞുകഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് അവർ എന്നോട് മിണ്ടില്ല അത്ര മോഹൻലാൽ ആരധകരാണ് അവർ

സത്യൻ അന്തിക്കാടിന്റെ മക്കൾ ആയ അനൂപ് സത്യനും, അഖിൽ സത്യനും ഇന്ന് സംവിധായകരാണ് അനൂപ് സത്യൻ സുരേഷ് ഗോപി, ദുൽഖർ എന്നവർ അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്യ്തത് അതുപോലെ അഖിൽ സത്യൻ ഫഹദ് ഫാസിൽ നായകനായ പാച്ചുവും അതഭുതവിളക്കും  സംവിധാനം ചെയ്യ്തിരിക്കുന്നത്