കൊറോണ കാലത്ത് വിവാഹത്തിനൊരുങ്ങി ഉണ്ണിമുകുന്ദൻ !! വിവാഹത്തിന് ആരാധകരെ ക്ഷണിക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിച്ച് താരം

മലയാള നടന്മാരിൽ  വിവാഹം കഴിക്കാതെ തുടരുന്ന താരമാണ് ഉണ്ണിമുകുന്ദൻ, താരത്തിന് ആരാധകർ ഏറെ ആണ്, അതിൽ കൂടുതൽ പെൺകുട്ടികൾ ആണ്, അതുകൊണ്ട് തന്നെ ഉണ്ണിയുടെ വിവാഹ വർത്തക്കായി കാത്തിരിക്കുകയാണ് ആരാധകർ , പലപ്പോഴും ഉണ്ണിമുകുന്ദൻ…

unni-mukundan

മലയാള നടന്മാരിൽ  വിവാഹം കഴിക്കാതെ തുടരുന്ന താരമാണ് ഉണ്ണിമുകുന്ദൻ, താരത്തിന് ആരാധകർ ഏറെ ആണ്, അതിൽ കൂടുതൽ പെൺകുട്ടികൾ ആണ്, അതുകൊണ്ട് തന്നെ ഉണ്ണിയുടെ വിവാഹ വർത്തക്കായി കാത്തിരിക്കുകയാണ് ആരാധകർ , പലപ്പോഴും ഉണ്ണിമുകുന്ദൻ ഗോസിപ്പുകളിൽ വീഴാറുണ്ട്. അതിൽ ചിലതിൽ ഒക്കെ താരം പ്രതികരിക്കാറുമുണ്ട്. ആരെയാകും ഉണ്ണി തന്റെ പ്രതിശ്രുത വധുവായി തിരഞ്ഞെടുക്കുക എന്ന ആശങ്കയിലാണ് ഉണ്ണിയുടെ ആരാധകരിലെ പെൺപടയും. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ലോക്ക്ഡൌൺ കാലത്ത് തന്റെ വിവാഹത്തിന് ക്ഷണിക്കാൻ സാധിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

unni

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കൂടിയാണ് ഉണ്ണി ഈ കാര്യം അറിയിച്ചത്, ഉണ്ണിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ “If that’s what Mark Zuckerberg thinks is ok for me! I say yes 😂അങ്ങനെ അതും സംഭവിച്ചു 😂 P.S: Anup Nair Roopesh Nair Senlin Thattla Pradeep Pillai bhai log sorry couldn’t invite u for the wedding ! I was clueless 😂’

unni mukundan