പൂർണനഗ്നയായി ഉർഫി ജാവേദ്!!; ഗ്ലാസിൽ ഇങ്ങനെയും ഫാഷൻ പരീക്ഷണമോ?

തന്റെ വേഷവിധാനങ്ങളിലുടെ എന്നും വാർത്തകളിൽ ഇടംപിടിക്കാറുള്ള താരമാണ് നടി ഉർഫി ജാവേദ്. ബിഗ്ബേിന്റെ ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയായ താരമാണ് ഉർഫി. പലപ്പോഴും ഗ്ലാമറസ് വേഷങ്ങിൽ മാത്രമാണ് നടിയെ കാണാൻ സാധിക്കാറുള്ളത്. ഇടയ്ക്കിടെ ഫോട്ടോഷൂട്ടും നടത്താറുണ്ട്…

തന്റെ വേഷവിധാനങ്ങളിലുടെ എന്നും വാർത്തകളിൽ ഇടംപിടിക്കാറുള്ള താരമാണ് നടി ഉർഫി ജാവേദ്. ബിഗ്ബേിന്റെ ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയായ താരമാണ് ഉർഫി. പലപ്പോഴും ഗ്ലാമറസ് വേഷങ്ങിൽ മാത്രമാണ് നടിയെ കാണാൻ സാധിക്കാറുള്ളത്. ഇടയ്ക്കിടെ ഫോട്ടോഷൂട്ടും നടത്താറുണ്ട് ഉർഫി.

ഇത്തവണത്തെ ഫോട്ടോഷൂട്ടിൽ വസ്ത്രത്തിനു പകരം മറ്റൊരു പരീക്ഷണവുമായി വന്നിരിക്കുകയാണ് ഉർഫി. പൂർണ നഗ്നയായിട്ടാണ് താരം എത്തിയിരിക്കുന്നത് .താരത്തിന്റെ പുത്തൻ ഫാഷൻ പരീക്ഷണം എന്താണെന്നുവെച്ചാണ് ഗ്ലാസിൽ പെയിന്റ് അടിച്ചാണ്. ഉർഫി നഗ്നത മറച്ചിരിക്കുന്നത് മഞ്ഞ പെയിന്റ് അടിച്ചാണ്.

ഉർഫി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെയാണ് ‘എനിക്ക് എങ്ങനെയാണ് അറിയില്ല, എന്നോടു ചോദിക്കരുത്’എന്നാണ്. എന്നാൽ ഫോട്ടോഷൂട്ടിനെ കുറിച്ച് വൻവിമർശനങ്ങൾ ഒരുങ്ങുന്നുണ്ട്.