മലയാളം ന്യൂസ് പോർട്ടൽ
Film News

സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായി !! ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞ് നടി ഊർമിള ഉണ്ണി, നടിക്കെതിരെ പ്രതിഷേധം ( വീഡിയോ )

urmila-unni

കഴിഞ്ഞ ദിവസം തൃക്കടവൂർ അമ്പലത്തിൽ വെച്ച് നടന്ന സ്റ്റേജ് ഷൂട്ടിൽ സംസാരിക്കുന്നതിടനിടെ മൈക്ക് ഓഫ് ആയപ്പോൾ ദേശിച്ച് വലിച്ചെറിഞ്ഞ നടി ഊർമിള ഉണ്ണിക്കെതിരെ വൻ പ്രധിഷേധം. ശക്തമായ പ്രതിഷേധം നിലനില്‍ക്കേ ഫേസ്ബുക്കില്‍ കുറിപ്പുമായി ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണന്‍ രം​ഗത്തെത്തി. നടിയുടെ പ്രവര്‍ത്തി അങ്ങേയറ്റം മോശമാണെന്ന് രാ​ഗം രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇതിനോടകം വൈറലായി കഴിയ്ഞ്ഞു.

actress urmila unni

പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി ….തുടര്‍ന്ന് മൈക്കില്ലാതെ ന്തെല്ലാമോ സംസാരിക്കുകയും ചെയ്തു,തുടര്‍ന്ന് പരിപാടി ആരംഭിച്ച്‌ ആദ്യ ഡാന്‍സിന് ശേഷം ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ ഡാന്‍സ് ആരംഭിക്കുന്നതിന് മുമ്ബായി ശക്തമായ മഴ പെയ്യുകയും ജനക്കുട്ടം പിരിഞ്ഞു പോകുകയും ചെയ്തു!

urmila unniഒരു മണിക്കുറിന് ശേഷം വിരലില്‍ എണ്ണാവുന്ന കാണികളുടെ മുന്നില്‍ ഡാന്‍സ് കളിക്കേണ്ട ഗതികേട് പ്രശസ്ത തരത്തിനുണ്ടായത് ഭഗവാന്‍്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്…. ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവുര്‍ മഹാദേവന്‍്റെ മണ്ണില്‍ അഹങ്കാരത്തോട് പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക്
അഹങ്കരികള്‍ക്കുള്ള മറുപടി ആണ്.

എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം.

https://www.facebook.com/RagamRadhakrishnan/videos/2717990398314198/?t=2

Related posts

ഞാൻ ഇന്നും അന്തസ്സോടെ പറയുന്നു എന്റെ അച്ഛൻ കൂലിപണിക്കാരനാണ്!! ഗ്രേസ് ആൻ്റണി

WebDesk4

എന്റെ മാതാവിലെ ആ മാലാഖ കുട്ടി, കുടുംബ വിശേഷങ്ങൾ പങ്കു വെച്ച് ഐലീൻ എലീസ

WebDesk4

‘ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, അത് തുറന്നുപറയാന്‍ ഒട്ടും നാണക്കേടില്ല’; വികാരഭരിതയായി ശ്രുതി ​ഹാസന്‍

WebDesk4

അവതാരക മീര അനിൽ വിവാഹിതയായി; ആശംസകൾ നേർന്ന് താരങ്ങൾ

WebDesk4

പ്രമുഖ സീരിയൽ താരത്തിനും കുടുംബത്തിനും കൊറോണ സ്ഥിതീകരിചു !!

WebDesk4

മറ്റൊരു ബിഗ്‌ബോസ് വീട്ടിൽ എത്തിയത് പോലെ ഉണ്ടെന്നു അഭിരാമി !! ഇപ്പോഴും സ്വതന്ത്ര അല്ല

WebDesk4

കേരളത്തിൽ കൊറോണ റിപ്പോർട് ചെയ്തു, നിർദ്ദേശവുമായി മോഹൻലാൽ

WebDesk4

വിഷ്ണു ഉണ്ണികൃഷ്‌ണൻ വിവാഹിതൻ ആകുന്നു, വധു ഐശ്വര്യ …

WebDesk4

എൻെറയും നിന്റെയും അവസാനം വരെ നിന്നെ ഞാൻ സ്നേഹിക്കും !! നസ്രിയയുടെ വാക്കുകകൾ വൈറൽ ആകുന്നു

WebDesk4

ഇല്ല ഞാൻ വിവാഹം കഴിക്കുന്നില്ല !! കാരണം വ്യക്തമാക്കി ചക്കി

WebDesk4

അനുഷ്‍കയെ കോഹ്ലി ഡിവോഴ്സ് ചെയ്യണം !! പാതാള്‍ ലോക് വെബ് സീരീസ് നിര്‍മ്മിച്ച അനുഷ്‌ക ശര്‍മ്മക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നു

WebDesk4

ആഡംബരത്തിലുള്ള ഒരു കാർ വാങ്ങിക്കൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്, അവർക്ക് നൽകിയിട്ടുള്ള മറുപടി ഇതാണ് ഭാമ

WebDesk4