കുഞ്ഞാറ്റയെ കുറിച്ച് ഉർവശിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ 

മലയാള സിനിമയിലെ അഭിനയ മികവാർന്ന നടിയാണ് ഉർവശി, മനോജ് കെ ജയനുമായുള്ള വിവാഹത്തിലെ മകൾ ആണ് കുഞ്ഞാറ്റ, എന്നാൽ ഇപ്പോൾ തൻറെ മകളെ കുറിച്ച് രണ്ടാം ഭർത്താവ് നടത്തിയ ഒരു വെളിപെടുത്തൽ ആണ് ഇപ്പോൾ…

മലയാള സിനിമയിലെ അഭിനയ മികവാർന്ന നടിയാണ് ഉർവശി, മനോജ് കെ ജയനുമായുള്ള വിവാഹത്തിലെ മകൾ ആണ് കുഞ്ഞാറ്റ, എന്നാൽ ഇപ്പോൾ തൻറെ മകളെ കുറിച്ച് രണ്ടാം ഭർത്താവ് നടത്തിയ ഒരു വെളിപെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കുഞ്ഞാറ്റകും, എന്റെ മകനും ഒരമ്മ മാത്രമേ യുള്ളൂ അതുകൊണ്ടു കുഞ്ഞാറ്റയും എന്റെ മകൾ തന്നെയാണ്, ഇതുവരെയും ഞാൻ ഒരു വെറുവത്യാസവും നടത്തിയിട്ടില്ല

എന്നാൽ തനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു കുഞ്ഞാറ്റ ഞങ്ങളുടെ മകൾ ആണെങ്കിൽ അവൾ ഞങ്ങളോടൊപ്പം നിൽക്കണമെന്നാണ് എന്റെ ആഗ്രഹം എന്നാൽ അത് ഇതുവരെയും നിറവേറാൻ  കഴിഞ്ഞിട്ടില്ല. ഉർവശിയുടെ ഭർത്താവ് പറയുന്നു. ഇപ്പോൾ കുഞ്ഞാറ്റ മനോജ് കെ ജയനൊപ്പം ആണ് താമസം, മനോജ് കെ  ജയനുമായുള്ള ബന്ധം വേർപെടുത്തിയതിനു ശേഷം ഉർവശി ശിവപ്രസാദിനെ വിവാഹം കഴിക്കുകവായിരുന്നു ഈ ബന്ധത്തിൽ ഒരു മകൻ ഉണ്ട്.

താരം ഇപ്പോൾ ചെന്നയിലാണ് താമസം. ഉർവശിയുടെ ഭർത്താവിന്റെ ഈ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, എന്തായാലും കുഞ്ഞാറ്റയുടെ രണ്ടാം അച്ഛൻ ആയാലും അദ്ദേഹം തന്റെ മകൾ ആണ് കുഞ്ഞാറ്റ എന്ന് പറഞ്ഞുവല്ലോ അത് വലിയ കാര്യം ആണ് എന്നാണ് ആരാധകർ പറയുന്നത്. തങ്ങളുടെ മകനെ ഇഷാൻ പ്രജാപതി എന്ന് നാമകരണം ചെയ്യ്തത് കുഞ്ഞാറ്റ ആയിരുന്നു എന്ന് ഉർവശി മുൻപ് പറഞ്ഞിട്ടുണ്ട്. ആ പേരിടുന്നത് കുഞ്ഞാറ്റ ആയിരിക്കണമെന്ന് നിർബന്ധം ഉർവശിയുടെ ഭർത്താവിനെ ആണെന്നും താരം പറയുന്നു, മനോജ്  കെ ജയനൊപ്പം നിൽക്കുന്ന മകൾ കുഞ്ഞാറ്റ അമ്മയെ കാണണം എന്ന് തോന്നിയാൽ ഉർവശിയെ കാണാൻ പോകും എന്നും മനോജ്  കെ ജയൻ പറഞ്ഞിരുന്നു.