നിത്യദാസിന്റെ കൂടെ സെൽഫി എടുക്കുന്നതിനിടെ സ്ത്രീയുടെ മുടിയിൽ തീ പിടിച്ചു 

നിരവധി ആരാധകരുള്ള നടിയാണ് നിത്യദാസ്, വിവാഹത്തിനു ശേഷം ഇപ്പോൾ താരം വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ഇപ്പോൾ താരത്തിന്റെ കൂടെ നിന്ന് സെൽഫി എടുത്ത് സ്ത്രീയുടെ തലമുടിക്ക് തീ പിടിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ…

നിരവധി ആരാധകരുള്ള നടിയാണ് നിത്യദാസ്, വിവാഹത്തിനു ശേഷം ഇപ്പോൾ താരം വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ഇപ്പോൾ താരത്തിന്റെ കൂടെ നിന്ന് സെൽഫി എടുത്ത് സ്ത്രീയുടെ തലമുടിക്ക് തീ പിടിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വലിയ ഒരു ദുരന്തം ഒഴിവായി എന്നാണ്  വാർത്ത വരുന്നത്. നിത്യദാസിന്റെ കൂടെ നിന്ന് സെൽഫി എടുക്കുന്ന സമയത്തായിരുന്നു ഒപ്പം നിന്ന സ്ത്രീയുടെ മുടിക്ക് തീ പിടിച്ചത്.

കൊടുവള്ളിയിൽ ഒരു ബ്യൂട്ടിപാർലറിന്റെ ഉൽഘടനത്തിനു വേണ്ടിയാണ് താരം എത്തിയിരുന്നത്. നടൻ മമ്മൂകോയക്ക് ഒപ്പം ആയിരുന്നു നടി ഈ ചടങ്ങിനെത്തിയത്. നിരവധി ആളുകൾ താരത്തിനൊപ്പം സെൽഫി എടുത്തിരുന്നു, അതിലൊരു സ്ത്രീയാണ് സെൽഫി എടുക്കാൻ എത്തിയത്. ഫോട്ടോക്ക് പോസെടുക്കവേ അടുത്തിരുന്ന മെഴുകുതിരിയിൽ നിന്നും തീ മുടിയിലേക്കു പടരുക ആയിരുന്നു.

തീ കത്തി തുടങ്ങിയപ്പോൾ നിത്യ തന്നെയാണ് സ്ത്രീയുടെ മുടി കത്തിയെരിയുന്നത് ആദ്യം കണ്ടഥ്. പേടിച്ചു നിലവിളിച്ചു കൊണ്ട് നിത്യ ഓടി ഇതുകണ്ടാണ് മറ്റുള്ളവരും സ്രെധിച്ചത്. പെട്ടന്ന് അത് അണച്ചതുകാരണം വലിയ്യ്‌ അപകടം ഒഴിവായി കിട്ടി. സാരിയില് തീ പിടിക്കാഞ്ഞത് കാര്യമെന്ന് നടി തന്നെ പറയുക ഉണ്ടായി, എന്തയാലും നിത്യ ഈ കാഴച്ച കണ്ടു നന്നേ പേടിച്ചു അത് വീഡിയോയിൽ കാണാവുന്നതാണ്.