ഇന്നത്തെ സൂപ്പർസ്റ്റാറുകളെക്കാൾ കോൺഫിഡൻസ് ആണ് ആ ഒരു നടനെ, ഉർവശി 

മലയാള സിനിമയിൽ വെത്യസ്ത കഥപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് ഉർവശി, ഇപ്പോൾ താരം ഒരുപാടു സൂപ്പർസ്റ്റാറുകൾ ഇന്ന് മലയാളം ഫീൽഡിൽ ഉണ്ടെങ്കിലും നല്ലൊരു കോൺഫിഡൻസ് ഉള്ള നടൻ ആണ് ശ്രീനിവാസൻ എന്ന് തുറന്നു പറയുകയാണ് റെഡ് എഫ് എം നെ നൽകിയ അഭിമുഖത്തിൽ. താൻ ഒരു നടന്റെ യോഗ്യത മനസിലാക്കുന്നത് ആ നടന്റെ പെർഫോമൻസ് വെച്ച് മാത്രമാണ് ഉർവശി പറയുന്നു.

എന്നെ സംബന്ധിച്ചു ഒരാളിന്റെ സ്വഭാവം വെച്ച ആണെങ്കിൽ പലരുടെയും കൂടെ അഭിനയിക്കേണ്ടി വരില്ല, അതുകൊണ്ടു അങ്ങനെ ചിന്തിക്കുന്നില്ല പെഫോമൻസ് മാത്രം നോക്കിയാൽ മതി അതാണ് താൻ നോക്കുന്നത്, ഇന്നത്തെ സിനിമയിൽ പല സൂപ്പർസ്റ്റാറുകൾ ഉണ്ട് എന്നാൽ കോൺഫിഡൻസ് ലെവൽ വെച്ച് നോക്കിയാൽ ശ്രീനിവാസൻ മാത്രമാണ് ഉർവശി പറഞ്ഞു.

ശരിക്കും പറഞ്ഞാൽ നടന്മാരുടെ കോൺഫിഡൻസിൽ ഇന്നും തനിക്ക് ആരാധന ഉള്ളത് ശ്രീനിവാസനോട് ആണ്, അദ്ദേഹത്തിന് പണ്ടും ഈ ഗുണം ഉണ്ട്. അദ്ദേഹം പറയുന്ന ഒരു വാക്കുണ്ട്, എന്റെ ഉള്ളിൽ ഒരു കലാകാരൻ ഉണ്ട് അത് ജനങ്ങൾ അംഗീകരിക്കുന്നുണ്ട് ആ ഒരു കോൺഫിഡൻസ് എനിക്ക് വലിയ ഇഷ്ട്ടമാണ്. ഉർവശി പറഞ്ഞു, ഇപ്പോൾ നടി ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് അഭിനയിച്ചത്,